കോൺഗ്രസ്​ കുടുംബസംഗമം

കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് സമ്മേളനത്തി​െൻറ ഭാഗമായി കുടുംബസംഗമം കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. എക്സി. മെംബർ കെ.ടി. ജയേഷ്, കോരങ്കോട്ട് ജമാൽ, വി.ടി. ശ്രീധരൻ, കെ.പി. അബ്ദുറസാഖ്, കിളയിൽ രവീന്ദ്രൻ, എം.കെ. കുഞ്ഞബ്ദുല്ല, കെ.സി. കൃഷ്ണൻ, പാറക്കൽ ബാലകൃഷ്ണൻ, മത്തത്ത് ബാബു, ജീവൻസ് പ്രകാശ്, കോവുമ്മൽ അമ്മദ്, കെ. ബിന്ദു, ഡി.കെ. മുഹമ്മദ്, ദിനേശൻ, ശാരദ പട്ട്യാട്ട്, സജീവൻ കോരങ്കോട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കൺെവൻഷൻ വേളം: സ്വതന്ത്ര തൊഴിലാളി യൂനിയൻ പഞ്ചായത്ത് കൺെവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. മുഹമ്മദ്, കോമത്ത് ഇബ്രാഹിം, ഇ.പി. സലീം, കെ.കെ. മൊയ്തു, ടി.കെ. റഫീഖ്, ജംഷീന പൂമുഖം, ജമീല കണ്ടമ്പത്ത്, കെ. ജീന, സി.കെ. മുനീറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.