യൂത്ത്​ലീഗ്​ പ്രതിഷേധിച്ചു

കോഴിക്കോട്: ഫാറൂഖ് െട്രയിനിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പയ്യാനക്കൽ മേഖല മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി.കെ. നസീർ, കെ. മുഹമ്മദ് ഹാരിസ്, പി.വി. ഷംസുദ്ദീൻ, എം. മുഹമ്മദ് മദനി തുടങ്ങിയവർ നേതൃത്വം നൽകി. സത്യനാഥൻ അനുസ്മരണം കോഴിക്കോട്: കാലത്തിനതീതമായി പ്രവർത്തിച്ച നേതാവായിരുന്നു പി. സത്യനാഥനെന്ന് മുൻമന്ത്രി അഡ്വ. പി. ശങ്കരൻ പറഞ്ഞു. പി. സത്യനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ഭാസി മലാപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.