വിറകുപുര കത്തിനശിച്ചു

ആയഞ്ചേരി: വീടിനോട് ചേർന്ന . ചേരാപുരം എള്ളിൽ രാജീവ​െൻറ വീടിനോട് ചേർന്ന വിറകുപുരയാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിറകിൽ തീപടർന്ന് മേൽക്കൂര മുഴുവൻ കത്തിനശിക്കുകയായിരുന്നു. ചുമർ വിണ്ടുകീറിയിട്ടുണ്ട്. അടുത്തുള്ള തെങ്ങിലേക്കും കമുകിലേക്കും തീപടർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. photo: kz aya01.jpg ചേരാപുരം എള്ളിൽ രാജീവ​െൻറ കത്തിനശിച്ച വിറകുപുര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.