must..................................... കോഴിക്കോട്: ആർക്കിടെക്ചർ കോഴ്സിലെ സാധ്യതകളും തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ . 'മാധ്യമ'വും വൺ ബിഗ് സ്റ്റെപ്പ് നാറ്റ കോച്ചിങ് സെൻററും ചേർന്ന് നടത്തുന്ന സെമിനാർ ഇൗമാസം 29ന് കാലിക്കറ്റ് ടവർ ഹോട്ടലിൽ നടക്കും. രാവിലെ 9.30 മുതൽ ഒരുമണി വരെയാണ് സെമിനാർ. പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സെമിനാറിൽ പെങ്കടുക്കാം. പ്രമുഖ ആർക്കിടെക്റ്റുകൾ സെമിനാറിൽ പെങ്കടുക്കും. കൂടുതൽ വിവരങ്ങൾ 9645007222, 0495 2724581, 0495 2724583,0495 2724584 നമ്പറുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.