നന്മണ്ടയിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ അനധികൃത പവർക്കട്ട്​

നന്മണ്ട: വിദ്യാർഥികളുടെ പരീക്ഷാവേളകളിൽ അനധികൃത പവർക്കട്ടുമായി കെ.എസ്.ഇ.ബി. രാത്രി ഒമ്പതു മണിക്കു ശേഷമാണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്. പകൽ മിന്നിമറയുന്ന വൈദ്യുതി രാത്രി കാലത്ത് മുടങ്ങുന്നത് പതിവായിരിക്കുകയാണ്. വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്ന സമയത്തെ അനധികൃത പവർക്കട്ട് അവർക്ക് അഗ്നിപരീക്ഷയായി മാറിയിരിക്കുകയാണ്. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷ​െൻറ പരിധിയിൽവരുന്ന പ്രദേശമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.