ജില്ല ചെസ് ചാമ്പ്യൻഷിപ് നാളെ

കൽപറ്റ: വനിതകളുടെയും അണ്ടർ സെവൻ കുട്ടികളുടെയും ജില്ല സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് ശനിയാഴ്ച കൽപറ്റ ചതുരംഗം ചെസ് അക്കാദമിയിൽ നടക്കും. ജില്ല ചെസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി. വിജയിക്കുന്ന രണ്ടുപേർ വീതം ഏപ്രിൽ ആദ്യവാരം കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും. രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനുള്ളിൽ നടത്തണം. ഫോൺ: 9495415823.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.