അനുശോചിച്ചു

കായക്കൊടി: പ്രവാസി വ്യാപാരിയും കായക്കൊടിയിലെ ജീവകാരുണ്യ പ്രവർത്തനകനുമായ എം.പി. രാജ​െൻറ നിര്യാണത്തിൽ പൗരാവലി . പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. എം.കെ. ശശി, ഒ.പി. മനോജ്, വി.പി. സുരേന്ദ്രൻ, കെ.കെ.സി. കുഞ്ഞബ്ദുള്ള, എം. നാണു നായർ, ടി.ടി. നാണു, കെ.പി. നാണു, ഷഫീഖ് പരപ്പുമ്മൽ, വി.പി. ലത്തീഫ്, ടി. സൈനുദ്ദീൻ, എ. ബ്രൂസി, എ.പി. അന്ത്രു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.