വോളിബാൾ ടീം സെലക്​ഷൻ

കുറ്റ്യാടി: ഐഡിയൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വോളിബാൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് മാർച്ച് 31ന് നടക്കും. ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർഥകളിൽനിന്നും താൽപര്യമുള്ളവർ അന്നേദിവസം കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 9745424611.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.