വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7am - 1pm കോറോത്ത് മുക്ക്, സൂപ്പർമുക്ക്, നരിപ്പറ്റ റേഷൻകട, തയ്യുള്ളതിൽമുക്ക്, കുളങ്ങരത്ത്, നരിക്കാട്ടേരി, കുന്നുമ്മൽ, നടക്കുമീത്തൽ, കക്കട്ടിൽ ടൗൺ, ചെറുവലത്ത് എന്നിവിടങ്ങളിലും മലാപ്പറമ്പ്, ഇഖ്റ ഹോസ്പിറ്റൽ, പാറമ്മൽ, ഹോമിയോ കോളജ് പരിസരം, കരിക്കാംകുളം എന്നിവിടങ്ങളിൽ ഭാഗികമായും. 8am - 5 Pm വെള്ളറക്കാട്, മൂടാടി, അറബി കോളജ്, മൂടാടി പഞ്ചായത്ത് പരിസരം, ഹിൽബസാർ, മരക്കുളം, പാറത്തോട്, മിൽമ ജങ്ഷൻ 9am - 1pm മാറാട് വാട്ടർ ടാങ്ക്, മാറാട്, രേവതി ഐസ്, കുത്തുകല്ല് റോഡ്, മാത്തോട്ടം കനാൽ റോഡ്, ദണ്ഡൻകാവ്, കോയവളപ്പ്, സാഗരസരണി, കുട്ടോത്ത്, എരഞ്ഞാടിമുക്ക്, മുതുവാട്ട്താഴം, ചക്കിയത്ത് 9 am - 3 pm കുളിരാമുട്ടി, വഴിക്കടവ് 9 am - 5pm കോളിക്കൽ, പെരുംതോട്ടുമണ്ണ, തേക്കിൻതോട്ടം, കൈയൊടിയൻപാറ, മുണ്ടോട്ടുകണ്ടി, ദേശീയ, മാടത്തുംപൊയിൽ, അവേലം, വടക്കേപറമ്പ്, മണ്ണിൽക്കടവ്, ആവിലോറ, നെല്ലാംകണ്ടി, പറക്കുന്ന 10 am - 4 pm ജാഫർഖാൻ കോളനി, തിരുത്തിയാട് സൗത്ത്, മർക്കസ് പരിസരം 2pm - 6pm കയ്യടിത്തോട്, വെസ്റ്റ് മാഹി, ഗോവിന്ദവിലാസം, നടുവട്ടം വായനശാല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.