'ചെങ്ങോടുമലയിൽ ഖനനം അനുവദിക്കില്ല'

കൂട്ടാലിട: പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് അവിടനല്ലൂർ ദിവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകയോഗം തീരുമാനിച്ചു. ഖനനം യാഥാർഥ്യമായാൽ ചെങ്ങോടുമലയിലും താഴ്വരയിലും ജീവിക്കാൻ കഴിയാത്ത അവസ്ഥ വരുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പി.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സി. രാജൻ, ഒ. സത്യൻ, ഡി. ശ്രീദേവ്, സി. ദിനീഷ്, പി.സി. ഷിജിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.