സ്വാഗതസംഘം ഓഫിസ് ഉദ്​ഘാടനം

മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്‌സ്‌ ക്ലബി​െൻറ ആഭിമുഖ്യത്തിൽ പ്രാദേശിക ക്ലബുകളെ പങ്കെടുപ്പിച്ച് ഏപ്രിൽ ഒന്ന് മുതൽ നടക്കുന്ന ഫുട്ബാൾ ടൂർണമ​െൻറി​െൻറ സ്വാഗതസംഘം ഓഫിസ് ചെറൂപ്പയിലെ ടി.കെ. ബിൽഡിങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രവികുമാർ പനോളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദലി, ടി.കെ. മുഹമ്മദലി, കെ.ടി. അഹമ്മദ്‌ കുട്ടി, കെ.പി. വിജയൻ, വിജയകുമാർ, എ.കെ. റഷീദ്, എ.എം. റഷീദ്, കാമ്പുറത്ത്‌ മുഹമ്മദ്‌, ടി.കെ. അബ്ദുള്ള കോയ, ടി.കെ. മജീദ് എന്നിവർ സംസാരിച്ചു. സ്വാഗത കമ്മിറ്റി കൺവീനർ യു.എ. ഗഫൂർ സ്വാഗതവും സി.കെ. അൻവർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.