കൂമുള്ളുങ്ങൽ കുളിക്കടവ് ഉദ്ഘാടനം

കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 10ാം വാർഡ് കൂമുള്ളുങ്ങൽ കുളിക്കടവ് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.കെ. നദീറ അധ്യക്ഷത വഹിച്ചു. കെ.എ. ഖാദർ മാസ്റ്റർ സംസാരിച്ചു. എൻ.എം. ഹുസയിൻ, എം. അബുല്ല മാസ്റ്റർ, ഇ. കുഞ്ഞോയി, വി.എ. മജീദ്, വി. അബൂബക്കർ മാസ്റ്റർ, കൂമുള്ള് മുഹമ്മദ്, ആലി എറക്കോട്, കെ.സി. സാദിഖ്, ടി.വി. ഷാഫി, ഫസലുറഹ്മാൻ, എൻ.എം. സലിം, ഇ. നസീഫ്, ടി.വി. സുബൈദ, റിസാന ഷരീഫ എന്നിവർ സംബന്ധിച്ചു. ടി.വി. ഷാഫി മാസ്റ്റർ സ്വാഗതവും കെ.എ. റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.