സ്വയംതൊഴിൽ ഉപകരണം വിതരണം ചെയ്​തു

കോഴിക്കോട്: എം.ഇ.എസ് ജില്ല സക്കാത്ത് ആൻഡ് റിലീഫ് കമ്മിറ്റി സ്വയംതൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് സി.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഭവനനിർമാണ, ചികിത്സാ സഹായ വിതരണം പി.വി. അബ്ദുൽ റഹിമാൻ നിർവഹിച്ചു. എ.ടി.എം. അഷ്റഫ്, കെ. അബ്ദുൽ അസീസ്, വി. മുഹമ്മദ് റാസിക്ക്, അബൂബക്കർ മാസ്റ്റർ, എ.ടി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും കൺവീനർ ബി.എം. സുധീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.