വനിത ലീഗ്​ സംഗമവും സ്വീകരണവും

നന്തിബസാർ: തിക്കോടി പഞ്ചായത്ത് വനിത ലീഗ് സംഗമവും, പുതുതായി തിരഞ്ഞടുക്കപ്പെട്ട ജില്ല വനിത ലീഗ് സെക്രട്ടറി ബി.വി. സറീനക്കും, സി.ഡി.എസ് മെംബർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ല മുസ്ലിംലീഗ്‌ സെക്രട്ടറി റഷീദ്‌ വെങ്ങളം ഉദ്ഘാടനം ചെയ്തു. എ.വി. സുഹറ അധ്യക്ഷത വഹിച്ചു. എൻ.പി. മുഹമ്മദ്‌ ഹാജി, ഒ.കെ. ഫൈസൽ, പി.പി. കുഞ്ഞമ്മദ്, സ്വാലിഹ്‌ മാസ്‌റ്റർ, എൻ.കെ. കുഞ്ഞബ്ദുല്ല, പി. റഷീദ, പി.കെ. മമ്മു, പി.വി. റംല, പി.കെ. മഹമൂദ്, എം.കെ. വഹീദ, വി. ഹാഷിംകോയ തങ്ങൾ, ഷഫീഖ്‌ കാരേക്കാട്, മൻസൂർ, ബി.വി. സറീന എന്നിവർ സംസാരിച്ചു. പി.ടി. റജുല സ്വാഗതവും കെ.പി. ഷക്കീല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.