മുസ്​ലിം ലീഗ് സ്ഥാപക ദിനം

കൊടിയത്തൂർ: മുസ്ലിം ലീഗ് സ്ഥാപകദിന പരിപാടികൾ സൗത്ത് കൊടിയത്തൂരിൽ തുടങ്ങി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പതാക ഉയർത്തി. പി.സി. നാസർ, ഫസൽ കൊടിയത്തൂർ, ഇ. ആലിക്കുട്ടി, എൻ. നസറുല്ല, പി.സി. അബൂബക്കർ, പി.പി. ഉണ്ണിക്കമ്മു, കുഞ്ഞി കെണിയാത്ത്, എ.കെ. അർഷാദ്, ജസിം എം. അജ്മൽ പുതുക്കുടി, ഇ. ഹമീദ്, എ. അബ്ദുല്ല, റഷീദ് എം, മുഹമ്മദ് എം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.