അനുശോചിച്ചു

തണ്ണീർപന്തൽ: ആർ.എ.സി ഹൈസ്കൂൾ അധ്യാപകനായ റസാഖി​െൻറ നിര്യാണത്തിൽ കെ.എസ്.ടി.യു ആർ.എ.സി യൂനിറ്റ് . യോഗത്തിൽ കെ.ടി. അബ്ദുറഹിമാൻ, കെ.സി. മൊയ്തു, ജമാൽ കുറ്റിയിൽ, ശരീഫ്, വെള്ളിലാട്ട് അഷ്റഫ്, ഇബ്രാഹിം, അബ്ദുറഹിമാൻ, അബ്ദുൽ ഗഫൂർ, ഷഫീഖ് ചാലിൽ എന്നിവർ സംസാരിച്ചു. മഹിളാസംഘം തൊഴിൽ പരിശീലന പരിപാടി ഇന്ന് കുറ്റ്യാടി: സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മഹിളാസംഘത്തിലെ അംഗങ്ങൾക്കുള്ള തൊഴിൽ പരിശീലനവും തയ്യൽ മെഷീൻ വിതരണവും ശനിയാഴ്ച 2.30ന് ഐഡിയൽ പബ്ലിക് സ്കൂളിൽ നടക്കും. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തി​െൻറ മേൽനോട്ടത്തിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.