നീന്തൽ പരിശീലനം

കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം ആലക്കാട് എം.എൽ.പി സ്കൂളി​െൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നൽകി. പഞ്ചായത്തംഗം സതി കണ്ണങ്കൈ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നടേമ്മൽ റഫീഖ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എ.വി. നാസറുദ്ദീൻ, സി.കെ. മൊയ്തു, കെ.പി. റഷീദ, എം. ഫാത്തിമ, എം. സായി ലക്ഷ്മി, ദിവ്യ കെ. ദിവാകരൻ, ഇ. ജസീല, അമ്പിളി, വി.പി. റസ്ല, ജി.എസ്. പ്രസീത എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ നീന്തൽതാരം ടി. മുഹമ്മദ് മിദ്ലാജിനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.