നരിപ്പറ്റയിൽ ജലസംരക്ഷണ പദ്ധതികൾക്ക് തുടക്കം

കക്കട്ടിൽ: കുടിവെള്ള സംരക്ഷണത്തിനായി നരിപ്പറ്റ പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി താവുള്ള കൊല്ലിയിൽ കുളം നിർമാണ പ്രവൃത്തി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. ടി.പി. പവിത്രൻ, ഷീജ നന്ദനൻ, സി.കെ. വിജയി, പി.പി. ഗോപാലൻ, എം. കൃഷ്ണൻ, എ. ഇ.ഒ അർജുൻ, ഓവർസിയർ പ്രേംജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.