പരിപാടികൾ ഇന്ന്

വടകര എടോടി എം.കെ. കേളുവേട്ടൻ സ്മാരക ഹാൾ: നിമജ്ജനം പുസ്തക പ്രകാശനം - 4.00, പ്രഭാഷണം -4.30 വടകര ടൗൺ ഹാൾ: ജില്ല പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന പ്രയാണം 2018- ഹജ്ജ്, ഉംറ, പുണ്യ ഗേഹയാത്രകളുടെ ലോഞ്ചിങ്- പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ - 3.00, ജില്ല മുസ്ലിം ലീഗ് പുതു സാരഥികൾക്ക് സ്വീകരണം -3.30 മുതുവടത്തൂർ വി.വി.എൽ.പി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം-3.00, നാടകം-4.00 ചോറോട് രാമത്ത് പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം: കളിയാട്ടം -അന്നദാനം-1.00, നാടകം 'വെയിൽ'-10.00 വടകര വീരഞ്ചേരി എം. കൃഷ്ണൻ സ്മാരക ഹാൾ: സഹകരണ റൂറൽ ബാങ്കിലെ കുടിശ്ശിക നിർമാർജന പദ്ധതി അദാലത് -10.00 അർബുദ നിർണയ ക്യാമ്പ് 11ന് വടകര: പൂർവ സൈനിക് സേവ പരിഷത് താലൂക്ക് കമ്മിറ്റിയും തലശ്ശേരി മലബാർ കാൻസർ സ​െൻററും സംയുക്തമായി വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും അർബുദ നിർണയ ക്യാമ്പ് നടത്തുന്നു. 11ന് എട്ടര മുതൽ 12.45 വരെ വടകര ഗായത്രി ഭവൻ സ്കൂളിലാണ് ക്യാമ്പ്. ഫോൺ: 9446112511.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.