ആനുകൂല്യങ്ങൾ വർധിപ്പിക്കണം

വേളം: തയ്യൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് വേളം പഞ്ചായത്ത് സ്വതന്ത്ര തയ്യൽ തൊഴിലാളി യൂനിയൻ എസ്.ടി.യു കൺെവൻഷൻ. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന ട്രഷറർ യു.കെ. മുഹമ്മദ്, കോമത്ത് ഇബ്രാഹിം മാസ്റ്റർ, കെ.പി. അഹമ്മദ്, പി.കെ. അബുലൈസ്, സമീർ പൂമുഖം എന്നിവർ സംസാരിച്ചു. മെംബർഷിപ് വിതരണം സംസ്ഥാന ട്രഷറർ യു.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.