വടകര: ചോറോട് ഗ്രാമപഞ്ചായത്തിെൻറ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്ത് പരിധിയിലെ ൈപ്രമറി ക്ലാസിലെ 100 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നളിനി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.കെ. വത്സൻ അധ്യക്ഷത വഹിച്ചു. റാണി പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ ചെയർമാൻ വി.ആർ. കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വി.സി. ജമീല, രാജേഷ് ചോറോട്, സുനീത് ബക്കർ, കെ.ടി. ഗോപിനാഥൻ, ഗീത ലക്ഷ്മി സത്യനാഥൻ, വി.ആർ. പ്രതാപ്, അബ്ദുൽ ഷഹനാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.