എഴുത്തുകാരെ ആദരിക്കുന്നു

ഉള്ള്യേരി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എഴുത്തുകാരെയും സാഹിത്യകാരൻമാരെയും എഴുത്തുകൂട്ടം പരിപാടിയിലൂടെ ആദരിക്കുന്നു. ചെറുകഥ, നോവൽ, ലേഖനം, കവിത എന്നിവയുടെ പുസ്തകപ്രസിദ്ധീകരണം നടത്തിയവർ ഓഫിസുമായി ബന്ധപ്പെടണം: ഫോൺ 9446 202231.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.