സിജി സമ്മർ ക്യാമ്പ്​

കോഴിക്കോട്: ചേവായൂർ 'സിജി' കാമ്പസിൽ മധ്യവേനലവധിക്കാലത്ത് മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കാറുള്ള സമ്മർ ക്യാമ്പി​െൻറ രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികളുെട ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ റെസിഡൻഷ്യൽ ക്യാമ്പുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. ഒാൺലൈൻ രജിസ്ട്രേഷന് www.cigi.org/camp18 സന്ദർശിക്കുക. ഫോൺ: 8086662005, 8086662004.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.