ദിവസകൂലി സമ്പ്രദായം നിർത്തലാക്കണം

ദിവസക്കൂലി സമ്പ്രദായം നിർത്തലാക്കണം മുക്കം: സർക്കാർ ഓഫിസുകളിൽ വരുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസക്കൂലി വേതനത്തിന് ആളുകളെ തിരെഞ്ഞടുക്കുന്ന രീതി നിർത്തലാക്കണമെന്ന് എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 25 മുതൽ 30 വർഷം വരെ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരെ താൽക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കണം. കെ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.