പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ കോമേഴ്സ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇൻറർവ്യൂ ജൂലൈ മൂന്നിന് രാവിലെ 10.30ന് കോളജ് ഓഫിസിൽ. യാത്രക്കിടെ പഴ്സ് നഷ്ടപ്പെട്ടു പേരാമ്പ്ര: മുളിയങ്ങൽ സ്വദേശി അർജുൻ മോഹെൻറ പണവും രേഖകളും അടങ്ങിയ പഴ്സ് യാത്രക്കിടെ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കാക്കനാട്ടുള്ള ജോലിസ്ഥലത്തുനിന്ന് മുളിയങ്ങലിലേക്ക് വരുമ്പോൾ ബസിൽനിന്നാണ് പഴ്സ് നഷ്ടപ്പെട്ടത്. രാത്രി 10.30ന് ബസിൽ കയറി അടുത്ത ദിവസം പുലർച്ചെ മുളിയങ്ങലിൽ ഇറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഫോൺ: 9946967087.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.