വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം

കുറ്റിച്ചിറ: എം.ഇ.എസ് കുറ്റിച്ചിറ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കുറ്റിച്ചിറ ഗവ. െവാക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെ. മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ടി. ആസാദ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി. ശ്രീകല ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ് പഠനോപകരണങ്ങള്‍ കൈമാറി. ക്ലീന്‍ ബീച്ചിന് നേതൃത്വം നല്‍കുന്ന പി.വി. മുഹമ്മദ് സാലിഹ്, ടി.പി. ഹംസത്ത് എന്നിവരെ ആദരിച്ചു. എം. അബ്ദുല്‍ ഗഫൂര്‍, കെ.പി. അബൂബക്കര്‍, എ.വി. ബഷീര്‍ അഹമ്മദ്, അബ്ദുറഹ്മാന്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.