വൈദ്യുതി മുടങ്ങും

കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 3 pm താഴെ പന്ത്രണ്ട്, മണ്ണിലിടം, പൊയ്യേരി, ചേനോത്ത് 8 am - 5 pm പി.എച്ച്.ഇ.ഡി, കൂളിമാട്, ചുള്ളിക്കാപറമ്പ്, തടായി 8 am - 6 pm നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, ചളുക്കിൽ 9 am - 5 pm മീഞ്ചന്ത, വട്ടക്കിണർ, പൂഴിക്കുന്ന്, ആശ്രമം സ്കൂൾ പരിസരം 9 am - 2 pm ഗാന്ധി റോഡ്, എ.ജി റോഡ്, വെള്ളയിൽ ടെലി.എക്സ്ചേഞ്ച്, പ്രോവിഡൻസ് സ്കൂൾ പരിസരം, തെക്ക് വീട് ലൈൻ 10 am - 12 pm പരപ്പക്കുന്ന്, ത്വക്ക് രോഗാശുപത്രി പരിസരം 12 pm - 2 pm പള്ളിക്കണ്ടി ഇബ്രാഹിം പാലം വരെ, മണന്തല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.