എയ്റോ ബ്രിഡ്ജുകൾ വഹിച്ചുള്ള ട്രെയ്​ലറുകൾ കൗതുകമായി

കൊയിലാണ്ടി: . കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റ് എയ്റോ ബ്രിഡ്ജുകൾ വഹിച്ചുള്ള രണ്ട് ട്രെയ്ലറുകളാണ് കടന്നുപോയത്. ഉയരവും നീളവും കൂടുതൽ ഉള്ളതിനാൽ പൊലീസി​െൻറയും മറ്റും സഹായത്താൽ സാവധാനമാണ് പോയത്. കുറ്റിപ്പുറത്തുനിന്ന് ഈ മാസം ഒന്നിനാണ് പുറപ്പെട്ടത്. ട്രെയ്ലറുകൾ കടന്നുപോയതിനാൽ ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.