നാദാപുരം: കേരളത്തിലെ പൊലീസ് ക്രമസമാധാനപാലനത്തിൽ തികഞ്ഞ പരാജയമാണെന്നും ഡി.വൈ.എഫ്.ഐ തന്നെ പൊലീസിനെതിരെ സമരംചെയ്യുന്ന സാഹചര്യത്തിൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് ലീഗ് സംസ്ഥാന െസക്രട്ടറി വി.വി. മുഹമ്മദലി പറഞ്ഞു. നാദാപുരത്ത് പൊലീസിനെ സി.പി.എം പൂർണമായി നിർവീര്യമാക്കി. ബോംബ് നിർമാണവും വിതരണവും തൊഴിലാക്കിയവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.