മരംവീണ്​ വീട്​ തകർന്നു

കുന്ദമംഗലം: മരം കടപുഴകി വീണ് ഒാടിട്ട വീട് തകർന്നു. തിങ്കളാഴ്ച രാത്രിയിലെ കാറ്റിൽ പതിമംഗലം അരീച്ചോലയിൽ കേളുക്കുട്ടിയുടെ വീടാണ് മരംവീണ് തകർന്നത്. ഒാടും കഴുക്കോലും പട്ടികയും തകർന്ന് മേൽക്കൂര നിലംപൊത്തി. കമ്യൂണിറ്റി േക്വാട്ട അഭിമുഖം കുന്ദമംഗലം: കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി േക്വാട്ട ലിസ്റ്റിലുള്ളവർ ബുധനാഴ്ച 10ന് അഭിമുഖത്തിന് സ്കൂൾ ഒാഫിസിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT