ബാഗ് വിതരണം

ഫറോക്ക്: കേരള ഗ്രാമീണ ബാങ്ക് ഫറോക്ക്-ചുങ്കം ബ്രാഞ്ച് ജി.എം.യു .പി സ്കൂളിലെ വിദ്യാർഥികൾക്ക് ബാഗ് നൽകി. വിതരണോദ്ഘാടനം മാനേജർ സി. സുബ്രഹ്മണ്യൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. അബൂബക്കർ, എ. രമാബായ്, പി.കെ. ഫൈസൽ, എ.കെ. സിദ്ദീഖ്, ഷിർഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.