പുസ്തകശേഖരണം നടത്തി

കായക്കൊടി: വായനദിനത്തോടനുബന്ധിച്ച് കായക്കൊടി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ . പ്രിൻസിപ്പൽ കെ.കെ. അബൂബക്കർ ഏറ്റുവാങ്ങി. സവാദ് പൂമുഖം അധ്യക്ഷതവഹിച്ചു. പി.എ. ജാസിദ്, കെ.പി. സുധീർ, നജീഷ്കുമാർ, ഷാലറ്റ്, വസീക്ക്, ആദിത്യ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.