നാലു​ പഞ്ചായത്തുകളിൽ വിദ്യാലയങ്ങൾക്ക്​ ഇന്നും അവധി

കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ അംഗൻവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ജൂൺ 14ന് ജില്ല കലക്ടർ യു.വി. ജോസ് അവധി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.