വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാറി​െൻറ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര അഗ്രികൾചറല്‍ വെൽെഫയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവതി ആഘോഷിക്കുന്ന പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ . സൊസൈറ്റി പ്രസിഡൻറ് രവീന്ദ്രന്‍ കേളോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അലങ്കാര്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ തണ്ടോറ, രാജീവൻ, എം.കെ. അയ്യപ്പൻ, മോഹന്‍ദാസ് ഓണിയിൽ, ഖുഷ്ബു രാഗേഷ്, ചക്രപാണി കുറ്റ്യാടി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.