നിപ: ആരോഗ്യ പ്രവർത്തകർക്ക്​ അഭിനന്ദനം

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാൻ പ്രവർത്തിച്ച ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും പാർട്ടി പ്രവർത്തകരെയും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് അഭിനന്ദിച്ചു. ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, മാഹിൻ നെരോത്ത്, സാലിഹ് കൊടപ്പന, മുസ്തഫ പാലാഴി, ചന്ദ്രിക കൊയിലാണ്ടി, എഫ്.എം. അബ്ദുല്ല, സുബൈദ കക്കോടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.