യു.എസ്.എസ് സ്കോളർഷിപ്​; 15​െൻറ മൊഞ്ചുമായി നാദാപുരം ഗവ. യു.പി സ്കൂൾ ജില്ലയിൽ ഒന്നാമത്

നാദാപുരം: 15 കുട്ടികളുടെ യു.എസ്.എസ് മികവുമായി സർക്കാർ വിദ്യാലയം ജില്ലയിൽ ഒന്നാമതെത്തി. നാദാപുരം ഗവ. യു.പി സ്‌കൂളിനാണ് അപൂർവ ബഹുമതി. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് ജേതാക്കളാക്കിയാണ് ഈ വിദ്യാലയം മികവിന് അടിവരയിട്ടത്. കലാമേളകളിലും ശാസ്ത്ര മേളകളിലും ജില്ല തലത്തിലും സംസ്ഥാന തലത്തിലും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടുന്ന ഈ വിദ്യാലയം അക്കാദമികരംഗത്തും മാതൃക പ്രവർത്തനമാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.