സെബാസ്​റ്റ്യൻ

കക്കയം: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ മെംബർ പുളിക്കൽ (കുട്ടിച്ചൻ -61) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡൻറ്, കക്കയം മോഡേൺ യൂത്ത് സ​െൻറർ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിരുവമ്പാടി കുഴിമണ്ണിൽ ശാന്തമ്മ. മക്കൾ: നീതു (നഴ്സ്, യു.കെ), നിതിൻ (ബാങ്ക് ഒാഫ് ഇന്ത്യ, കാരശ്ശേരി), മരുമകൻ: നീൽ വി. ജോസഫ് വേള്ളാംേങ്കാട്ട് (യു.കെ). സഹോദരങ്ങൾ: ജോസ്, റോസമ്മ, ജോർജ്, തോമസ്, ഷാജു, മോളി. സംസ്കാരം ബുധനാഴ്ച 10ന് കക്കയം സ​െൻറ് സ് പള്ളി െസമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.