ഭാരവാഹികൾ

ആയഞ്ചേരി ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് : എൻ.എം. പുരുഷു (ചെയർ), പി.കെ. ശ്യാമപ്രസാദ്, പുതുശ്ശേരി രതീഷ്, പി.കെ. ദീനദയാൽ (മെംബർമാർ) ലാബ് ടെക്‌നീഷ്യൻ നിയമനം കുറ്റ്യാടി: വേളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൗമാസം 13ന് രാവിലെ 11 മണിക്ക് ആശുപത്രി കാര്യാലയത്തിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.