ഭിന്നശേഷിക്കാരുടെ പാർക്ക് ഉദ്ഘാടനം

പേരാമ്പ്ര: ഭിന്നശേഷിക്കാർക്കുവേണ്ടി രൂപകൽപന ചെയ്ത പാർക്ക് പരിസ്ഥിതിദിനത്തിൽ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് പാലത്തിനു സമീപം കെ.കെ. ആയിഷ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തി​െൻറയും ബി.ആർ.സിയുടെയും സംയുക്ത സംരംഭമാണ് ഈ ഭിന്നശേഷി പാർക്ക്. എൻ.പി. വിജയൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ ഇ.ടി. സരീഷ്, സഫിയ പടിഞ്ഞാറയിൽ, മൂസ കോത്തമ്പ്ര, കെ.ജി. രാമനാരായണൻ, എൻ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.