കോഴിക്കോട്: ജില്ലയിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഇൗമാസം 11 വരെ രജിസ്േട്രഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി ജില്ല എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സീനിയോറിറ്റിയോടുകൂടി രജിസ്േട്രഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ സാധിക്കും. ഖത്തർ, ബഹ്ൈറൻ എംബസി അറ്റസ്റ്റേഷൻ തുടങ്ങി കോഴിക്കോട്: നോർക റൂട്ട്സ് മുഖേന ഖത്തർ, ബഹ്ൈറൻ എന്നീ എംബസി അറ്റസ്റ്റേഷൻ ആരംഭിച്ചു. ആവശ്യമായ രേഖകൾ സഹിതം നോർക ഓതൻറിക്കേഷൻ കേന്ദ്രങ്ങളിൽ ബന്ധപ്പെടാം. ഖത്തർ എംബസി അറ്റസ്റ്റേഷന് 3000 രൂപയും ബഹ്ൈറൻ എംബസി അറ്റസ്റ്റേഷന് 2750 രൂപയുമാണ് ഫീസ്. നോർക എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ അല്ലാതെയുള്ള മറ്റു സർട്ടിഫിക്കറ്റുകൾക്ക് സർവിസ് ചാർജുകൂടി അടക്കണം. ഫോൺ: 0495 2304882, 85 1800 425 3939.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.