തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

താമരശ്ശേരി: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കൻഡറി . 2018 ജൂലൈ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാംക്ലാസ് പാസായവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സിലേക്കും 2018 ജൂലൈ ഒന്നിന് 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം പാസായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി 40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക് കട്ടിപ്പാറ തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9072101166
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.