ജില്ലാതല സാഹിത്യ ക്വിസ് മത്സരം

താമരശ്ശേരി: ഹൈസ്‌കൂള്‍ വിദ്യാർഥികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിന് പൂനൂര്‍ അല സാഹിത്യവേദി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് പൂനൂര്‍ ജി.എം.യു.പി സ്‌കൂളിലാണ് മത്സരം നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9847013020 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.