ആരോഗ്യ ബോധവത്​കരണ ക്ലാസ്

കക്കോടി: ഗ്രാമപ്രപോഷിണി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ, വനിതകൾക്കായി ''സ്ത്രീ രോഗങ്ങളും പരിഹാര മാർഗങ്ങളും' വിഷയത്തിൽ നടത്തി. ക്ലാസ് സ്ത്രീരോഗ വിദഗ്ധൻ ഡോ. ദീപക് ബോസ് നയിച്ചു. കോഴിക്കോട് താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രവർത്തകസമിതി അംഗം. സി. അശോകൻ മാസ്റ്റർ ക്ലാസ് ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയർപേഴ്സൺ കെ. ഷീന അധ്യക്ഷയായ ചടങ്ങിൽ കൺവീനർ ശരണ്യ. എം.വി. സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീജിഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.