മെറിറ്റ് ഈവനിങ്​ ഇന്ന്

കൊടിയത്തൂർ: സീതി സാഹിബ് കൾചറൽ സ​െൻറർ 'മെറിറ്റ് ഈവനിങ്: അവാർഡ്ദാനവും അനുമോദനവും ഞായറാഴ്ച വൈകുന്നേരം നാലിന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾചറൽ സ​െൻററിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.