ചാന്ദ്രവാരാചരണം തുടങ്ങി

കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തില്‍ . 1969 ജൂൈല 20ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിലെത്തിയതുമുതലുള്ള പര്യവേക്ഷണ അറിവുകള്‍ സമ്മാനിച്ചാണ് വാരാചരണം ആരംഭിച്ചത്. വിക്രം സാരാഭായ് സ്‌പേസ് സ​െൻറർ ശാസ്ത്രജ്ഞന്‍ ഡോ. കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. പാപ്പൂട്ടി അധ്യക്ഷത വഹിച്ചു. ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ഡോ. ശ്രീജിത്ത്, കെ.എം. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.