വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 9.00 am-12.00 pm പാറമ്മൽ, പുനത്തിൽ ടെമ്പിൾ, എടക്കാട്, കൊരഞ്ഞിക്കൽ, ഗണപതിക്കാവ് പരിസരം. 9.00 am-2.00 pm കമ്മത്ത് ലൈൻ പരിസരം, വി.എൻ.എം. പരിസരം. 10.00 am-12.00 pm ശാരദ മന്ദിരം, കുണ്ടായിത്തോട്, ചൂലംപാടം. 2.00 pm-4.00 pm മധുര ബസാർ, കൈരളി, ഫറോക്ക് രജിസ്റ്റർ ഓഫിസ് പരിസരം, മുനിസിപ്പൽ ഓഫിസ് പരിസരം, സി.എച്ച്. ടവർ പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.