കാലവർഷം ഫ്ലാറ്റി​െൻറ മേൽക്കൂര നിലംപൊത്തി

കോഴിക്കോട്: ശക്തമായ കാറ്റിൽ എട്ടുനില ഫ്ലാറ്റി​െൻറ ആസ്ബസ്റ്റോസ് മേൽക്കൂര തകർന്നുവീണു. ജില്ല കോടതി വളപ്പിൽ ബാർ അസോ. ഒാഫിസിന് മുന്നിലേക്കാണ് വലിയ ശബ്ദത്തിൽ മേൽക്കൂര പതിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അവധി ദിനമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. കോൺെവൻറ് റോഡിലെ സീഗൾ ഫ്ലാറ്റി​െൻറ മേൽക്കൂരയാണ് നിലംപൊത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.