കോഴിക്കോട്: കൊടുവള്ളി ഗവ. െറസിഡൻഷ്യൽ ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് ഐ.ടി.ഐയിൽ പ്രദർശിപ്പിച്ചു. ഇൗ മാസം 12ന് രാവിലെ ഒമ്പതിന് നടക്കുന്ന കൗൺസിലിങ്ങിൽ പങ്കെടുക്കേണ്ട അപേക്ഷകരുടെ പേരുവിവരങ്ങൾ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിൽ പതിക്കും. അപേക്ഷകരുടെ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഫോൺ : 0495 2212277, 9446677703. റാങ്ക് പട്ടിക റദ്ദായി കോഴിക്കോട്: ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഒാഫിസർ (കാറ്റഗറി നം. 261/14) തസ്തികയുടെ 2015 േമയ് നാലിന് നിലവിൽവന്ന റാങ്ക് പട്ടിക 2018 േമയ് നാലു മുതൽ റദ്ദായതായി പി.എസ്.സി ജില്ല ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.