സിൽവർ ഹിൽസ്​ ബാസ്​കറ്റ്​ബാൾ ട്രോഫി

കോഴിക്കോട്: 12ാമത് സിൽവർ ഹിൽസ് ട്രോഫിക്കു വേണ്ടിയുള്ള കേരള ഇൻറർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമ​െൻറ് ആഗസ്റ്റ് 11, 12, 13, 14 തീയതികളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ റവ. ഡോ. ബിജു ജോൺ വെള്ളക്കട അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9447335122.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.