പോസ്​റ്റ്​ ഒാഫിസിന്​ മുകളിൽ മരംവീണു

കോഴിക്കോട്: നഗരം വില്ലേജ് ഒാഫിസിനടുത്തുള്ള കാലിക്കറ്റ് ആർ.എസ് . തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പോസ്റ്റ് ഒാഫിസിനു സമീപത്തുണ്ടായിരുന്ന തേക്കാണ് പോസ്റ്റ് ഒാഫിസിനു മുകളിലേക്ക് മുറിഞ്ഞുവീണത്. ഒാഫിസി​െൻറ ഷീറ്റിനു മുകളിൽ പതിച്ച മരം ബീച്ച് ഫയർ സ്റ്റേഷൻ ഒാഫിസർ പനോത്ത് അജിത്ത് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം മരം നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.